അന്ത്യപ്രവാചകന് മുഹമ്മദ് റസൂല് (സ്വ)യുടെ 1491- ആം ജന്മദിനം ലോകം കൊണ്ടാടുന്പോള് അവിടുത്തെ അപദാനങ്ങള പാടിപ്പറയാന് റഹ്മത്തിന്റെ അങ്കണത്തിലും വേദിയൊരുങ്ങുകയാണ്... 2016 ഡിസംബര് 25ന് മര്ഹൂം തൊഴിയൂര് ഉസ്താദ് നാന്ദികുറിച്ച മഹനീയ സംഗമം ഹുബ്ബുറസൂല് വാര്ഷിക സംഗമം തൊഴിയൂര് ദാറു റഹ്മയില് (റഹ്മത്ത് നഗര്) അരങ്ങേറുമ്പോള്, ഈ ധന്യ മുഹൂര്ത്തത്തില് പങ്കാളികളാന് ദാറു റഹ്മ ഏവരെയും സഹര്ഷം സ്വാഗതം ചെയ്യുകയാണ് ........... സമസ്തയുടെ കേന്ദ്ര മുശാവറ അംഗങ്ങളായ എം.എം മുഹ്യുദ്ധീന് മുസ്ലിയാര്, ചെറുവാളൂര് ഹൈദ്രോസ് മുസ്ലിയാര്,എസ് എം കെ തങ്ങള് എന്നിവരും പ്രഗത്ഭ വാഗ്മികളായ ബഷീര് ഫൈസി ദേശമംഗലം, അന് വര് മുഹ്യുദ്ധീന് ഹുദവി , ശുഹൈബ് ഹുദവി വല്ലപ്പുഴ, മഹ്റൂഫ് വാഫി തുടങ്ങിയവരും മറ്റു പ്രമുഖരും പങകെടുക്കുന്നു...... തുടര്ന്ന് വിദ്യാര്ത്ഥികളുടെ വിവിധ കലാപരിപാടികളും കേരളക്കരയില് വളരെയധികം പ്രസിദ്ധിയാര്ജ്ജിച്ച ഉര്ജ്ജുവാന് ബുര്ദ്ധ സംഘത്തിന്റെ ബുര്ദ്ദ-ഖവാലിയും , ദഫ്മുട്ടും ഉണടായിരിക്കും.....................