
Posts
Showing posts from July, 2016
- Get link
- X
- Other Apps
ദാറു റഹ്മ ഇസ്ലാമിക് & ആർട്സ് കോളേജ് ലെ ഇന്നത്തെ പുലരിക്ക് പതിവിലുമേറെ വ്യത്യാസങ്ങളുണ്ട് .ഇന്ന് ക്യാംപസ് യൂണിയനിലേക്ക് ഊർജ്വസ്വലരായ പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെടുകയാണ് .പുതിയ പഠ്യേതര പദ്ധതികൾ ആവിഷ്‌ക്കരിച് സമന്വയ പാതക്ക് കൂടുതൽ ഉണർവേകാൻ ഈ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ഇന്ന് രേഖപ്പെടുത്തിയ ഓരോ വോട്ടും വിളിച്ചു പറയുന്നുണ്ടായിരുന്നു . ഏതായാലും നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം ക്യാംപസിൽ ആവേശത്തിന്റെ ഒരായിരം തിരമാലകളാണ് സൃഷ്ട്ടിച്ചത് . നിലവിലെ അഞ്ചാം വർഷ വിദ്യാർത്ഥി തൗഫീഖ് നിർമ്മിച്ച വോട്ടിംഗ് അപ്ലിക്കേഷൻ ആയിരുന്നു വോട്ടിങ് നായി ഉപയോഗിച്ചത് .ഏതായാലും 4 മണിയോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു . ഇനി ഫല പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ് ....