Posts

Image
# huquamai '19
Image
തൊഴിയൂർ ദാറുറഹ്മ വാഫി കോളേജ് 2019 കലാമേള  🎊 🎊 ' ഹുഖാമെയ്‌ ' 🎊 🎊  ലോഗോ പ്രകാശനം എസ് വൈ എസ് തൃശൂർ ജില്ല പ്രസിഡന്റ് ഉസ്താദ് കരീം ഫൈസി ദാറുറഹ്മ മാനേജർ സലിം പള്ളത്ത് എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് മഅ്‌റൂഫ് വാഫി എന്നിവരോടൊപ്പം നിർവഹിക്കുന്നു  # huquamai '19
Image
അന്ത്യപ്രവാചകന് മുഹമ്മദ് റസൂല് (സ്വ)യുടെ 1491- ആം ജന്മദിനം ലോകം കൊണ്ടാടുന്പോള് അവിടുത്തെ അപദാനങ്ങള പാടിപ്പറയാന് റഹ്മത്തിന്റെ അങ്കണത്തിലും വേദിയൊരുങ്ങുകയാണ്... 2016 ഡിസംബര് 25ന് മര്ഹൂം തൊഴിയൂര് ഉസ്താദ് നാന്ദികുറിച്ച മഹനീയ സംഗമം ഹുബ്ബുറസൂല് വാര്ഷിക സംഗമം തൊഴിയൂര് ദാറു റഹ്മയില് (റഹ്മത്ത് നഗര്) അരങ്ങേറുമ്പോള്, ഈ ധന്യ മുഹൂര്ത്തത്തില് പങ്കാളികളാന്  ദാറു റഹ്മ  ഏവരെയും സഹര്ഷം സ്വാഗതം ചെയ്യുകയാണ് ........... സമസ്തയുടെ കേന്ദ്ര മുശാവറ അംഗങ്ങളായ എം.എം മുഹ്യുദ്ധീന് മുസ്ലിയാര്, ചെറുവാളൂര് ഹൈദ്രോസ് മുസ്ലിയാര്,എസ് എം കെ തങ്ങള് എന്നിവരും പ്രഗത്ഭ വാഗ്മികളായ ബഷീര് ഫൈസി ദേശമംഗലം, അന് വര് മുഹ്യുദ്ധീന് ഹുദവി , ശുഹൈബ് ഹുദവി വല്ലപ്പുഴ, മഹ്റൂഫ് വാഫി തുടങ്ങിയവരും മറ്റു പ്രമുഖരും  പങകെടുക്കുന്നു......  തുടര്ന്ന് വിദ്യാര്ത്ഥികളുടെ വിവിധ കലാപരിപാടികളും കേരളക്കരയില് വളരെയധികം പ്രസിദ്ധിയാര്ജ്ജിച്ച ഉര്ജ്ജുവാന് ബുര്ദ്ധ സംഘത്തിന്റെ ബുര്ദ്ദ-ഖവാലിയും , ദഫ്മുട്ടും ഉണടായിരിക്കും.....................
Image
പോരാട്ടത്തിന്റെ ദിനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് .സർഗ്ഗ കലയുടെ ചുവരെഴുത്തുകൾ തീർക്കുന്ന  പോരാട്ടത്തിന്റെ  ദിനങ്ങൾ ... 
Image
Image
Qathmul qura-an section inaugurates sayed jamalulullaili thanagal.
Image
ziyarath section...
Image
കോഴിക്കോട് ഖാളി സയ്യിദ് ജമലുല്ലെെലി തങ്ങള് തൊഴിയൂർ ഉസ്താദ് മഖാം സിയാറത്ത് ചെയ്യുന്നു.
Image
The great starting...
Image
Elected three powerful leaders to become RSA in a new face.Thoufeeque was selcted as president.secretary and treasurer has elected jamshad and najmudheen respectively....
Image
ദാറു  റഹ്മ  ഇസ്ലാമിക് & ആർട്സ്  കോളേജ് ലെ ഇന്നത്തെ പുലരിക്ക് പതിവിലുമേറെ വ്യത്യാസങ്ങളുണ്ട് .ഇന്ന് ക്യാംപസ് യൂണിയനിലേക്ക്  ഊർജ്വസ്വലരായ  പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെടുകയാണ് .പുതിയ പഠ്യേതര  പദ്ധതികൾ ആവിഷ്‌ക്കരിച്  സമന്വയ പാതക്ക് കൂടുതൽ ഉണർവേകാൻ ഈ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന്  ഇന്ന് രേഖപ്പെടുത്തിയ ഓരോ വോട്ടും വിളിച്ചു പറയുന്നുണ്ടായിരുന്നു . ഏതായാലും നാമനിർദേശ പത്രികാ സമർപ്പണത്തിന്  ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം ക്യാംപസിൽ ആവേശത്തിന്റെ ഒരായിരം തിരമാലകളാണ് സൃഷ്ട്ടിച്ചത് . നിലവിലെ അഞ്ചാം വർഷ വിദ്യാർത്ഥി തൗഫീഖ് നിർമ്മിച്ച വോട്ടിംഗ് അപ്ലിക്കേഷൻ ആയിരുന്നു വോട്ടിങ് നായി ഉപയോഗിച്ചത് .ഏതായാലും 4 മണിയോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു . ഇനി ഫല പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ് ....
Image
Image
റമദാനിലെ ഏറ്റവും അമൂല്യമായ ദിനങ്ങളാണ് അവസാനത്തെ പത്തുദിനങ്ങള്‍. റമദാന്റെ അമൂല്യമായ നിധിയാണ് അവ. പൂര്‍വസൂരികള്‍ ഓരോ ദിനവും എണ്ണിയെണ്ണി കാത്തിരിക്കാറുണ്ടായിരുന്നു. അവസാനത്തെ പത്തിലെ ഏറ്റവും പ്രധാനരാവ് ലൈലതുല്‍ ഖദ്്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക് (റ) പറയുന്നു:’ റമദാന്‍ ആഗതമായപ്പോള്‍ നബിതിരുമേനി(സ്വ) പറഞ്ഞു:’ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു’. അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണ് അവ. അല്ലാഹുവിന്റെ അടുക്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. പാപങ്ങളില്ലാത്ത നബി (സ്വ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു:’അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ്വ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു’. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ നല്‍കി മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തെ അല്ലാഹു ആദരിച്ചതാണ്. മു...
Image
Image
http://app.appsgeyser.com/RAHMATH%20APPz
Image
കോഴിക്കോട്: സമസ്ത കേരളജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പൂത്തൂരിനെ തെരഞ്ഞെടുത്തു. ഇദ്ദേഹം നിലവിലെ വൈസ് പ്രസിഡന്റായിരുന്നു. വൈസ് പ്രസിഡന്റായി പി.കെ.പി അബ്ദുസലാം മുസ്‌ലിയാരെ തെരഞ്ഞെടുത്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിലവിലെ പ്രസിഡന്റാണ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍. ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. www.rahmathvoice.blogspot.com
Image
സമന്വയ പാതയിൽ വിപ്ലവം തീർത്ത  കേരളക്കരയിലെ അഭിമാനമായി മാറിയ വാഫി പ്രസ്ഥാനത്തിലേക്ക്  കടന്നെത്തിയ പ്രിയ കൂട്ടുകാർക്ക് ക്യാമ്പസ് യൂണിയൻ ആർ .എസ് .എ  സംഘടിപ്പിക്കുന്ന കൂടുമാറ്റം '16 നിമിഷങ്ങൾക്കകം  തുടക്കം കുറിക്കുന്നു. ലൈവ് സട്രീമിംഗ് നായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക  http://www.youtube.com/channel/UCN4OZ-e8g8uLAsOgdpYjTfA/live
Image
അറിവിന്റെ മധു നുകരാൻ ദാറു റഹ്മ  യിലേക്ക് വന്നെത്തിയ നവാഗതർക്കും രക്ഷിതാക്കൾക്കും ക്യാമ്പസ്  സ്വീകരണം  നൽകിയപ്പോൾ...  .