AN OFFICIAL BLOG OF THE DARURAHMA ISLAMIC & ARTS COLLEGE THOZHIYOOR (WAFY) ....
OUR WORLD DEPENDS TO KNOWLEDGE.LET US MAKE HERE A BIG ASSOCIATION TO SPREAD KNOWLEDGE.
മഹാനായ ഇമാം ഗസ്സാലി (റ ) യുടെ പാതങ്ങളുടെ ഓര്മകളിലേക്ക് ഒരെത്തിനോട്ടം നടത്താനായി ക്യാമ്പസ് യൂണിയന്റെ കീഴിൽ നടത്തിയ പരിപാടി . മതഭൗതിക സമന്വയ വിദ്യാഭ്യാസങ്ങൾ തമ്മിൽ പരസ്പര പൂരകമാനെന്നും ഒരു തുലാസിൽ ഒരേപോലെ കാണാം തൂങ്ങുന്നതുമാണ് എന്ന് പഠിപ്പിച്ച മഹാനാണ് ഇമാം ഗസ്സാലി .