വാഫി സെക്കന്റ് സെമെസ്റ്റെ ചില കാരണങ്ങളാൽ മാറ്റി വെച്ച പരീക്ഷകൾ ഒഴികെ അവസാനിച്ചു . വിദ്യാര്തികല്ക്ക് ഇതൊരു ചൂടേറിയ പരീക്ഷാ കാലമായിരുന്നു . തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചതിന്റെ പിറ്റേ ദിവസം പരീക്ഷക്ക് തുടക്കമായി .
കഴിഞ്ഞ സെമെസ്റ്ററിൽ ആരമ്ബം കുറിച്ച OMR സിസ്റ്റം ഇപ്പ്രാവശ്യം കൂടുതൽ വിഷയങ്ങളിലേക് ചേർത്തു എന്നതാണ് പ്രത്യേകത . ഇങ്ങനെയാവുമ്പോൾ വിഷയങ്ങളിൽ വിദ്യര്തികല്ക്കുള്ള നൈപുണ്യം വളരെ അതികം പരിഗണിക്കേണ്ടതുണ്ട് . കാരണം ഓരോ വിഷയങ്ങളും സൂക്ഷ്മമായ നിരീക്ഷണം നടത്താതെ റാങ്ക് വാരിക്കൂട്ടാൻ സാധ്യമല്ല എന്ന് ഈ പരീക്ഷകൾ തെളിയിക്കുകയായിരുന്നു .റാങ്കിംഗലും ഇപ്പ്രാവശ്യം കടുത്ത മത്സരമായിരിക്കും.മാത്രമല്ല വിജയ ശതമാനം 40 ആക്കി ഉയര്തിയതും ഈ സെമെസ്റ്റെർ ന്റെ മറ്റൊരു പ്രത്യേകതയാണ് . അങ്ങനെ അങ്ങനെ വാഫി അനുദിനം വളര്ന്നു കൊണ്ടേ ഇരിക്കുന്നു .... സ്വപ്നങ്ങള്ക്ക് അതീതമായ ലോകത്തേക്ക് ....

Comments
Post a Comment