പുതുവര്ഷം പിറക്കുകയാണ് . മനസ്സിൽ ഒത്തിരി പ്രതീക്ഷകളും വേവലാതികളും ഒളിപ്പിച് അധ്യായന വര്ഷത്തെ പുതിയ ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുകയാണ്. ഒരുപാട് സന്തോഷങ്ങളും സന്താഹങ്ങളും കൂട്ടുകാരോട് പങ്കിടാൻ മനസ്സിൽ വെമ്പൽ കൊള്ളുന്ന നിമിഷം.
എന്നാൽ മധുരമായ ഓർമ്മകൾ സമ്മാനിച്ച കലാലയ ജീവിതത്തിന്റെ ആദ്യ പടി കടന്നു വരുന്ന കൂട്ടുകാര്ക്ക് പറയാൻ ഒത്തിരി ഉണ്ടാവും.കാരണം വ്യത്യസ്തമായ മാര്ഗങ്ങളിലൂടെ ഈ കോഴ്സ് ലേക്ക് എത്തിയവരാണ് അവർ .
വാഫി എന്ട്രൻസ് റിസൾട്ട്‌ വന്നതിൻ ശേഷം പലരും ഒത്തിരി പ്രതീക്ഷയിലും ആശങ്കയിലുമാൻ. കാരണം കർക്കശമായ മൂല്യനിർണ്ണയം നേരിട്ടതിൻ ശേഷം ഇന്റർവ്യൂ ക്ക് സെലക്ട്‌ ആവുക എന്നതാണ് അടുത്ത സ്റ്റെപ് . അതിൽ നിന്നും സയൻസ് കോമ്മെർസ് ഹുമാനിടീസ് തലങ്ങളിലേക്ക് റാങ്ക് പരിഗണിച്ചതിന് ശേഷം ഇന്ടക്ഷൻ മീറ്റിംഗ് ആണ് അവസാന പടി . വിദ്യാര്ഥി യോഗ്യനാണെന്ന്   ബോധ്യപ്പെട്ടവർ സെലക്ട്‌ ചെയ്യപ്പെടും .
മൂവായിരത്തോളം വരുന്ന വിദ്യാർഥികൾ എന്ട്രൻസ് എഴുതിയെങ്കിലും ആയിരതിൻ താഴെ വരുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് മാത്രമേ സെലക്ഷൻ ലഭിച്ചിട്ടുള്ളൂ ...
 . പ്രതേകിച്ചും ദാറു രഹ്മയിലേക്ക് കടന്നു വരുന്നു പുതിയ സയൻസ് ബാച്ച് വിദ്യര്തികല്ക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് മാനേജ്‌മന്റ്‌ .തൃശൂർ ലെ സുന്നത് ജമാതിന്റെ ആസ്ഥാന മായ ക്യാമ്പസ്‌ സ്വീകരനത്തിനയുള്ള കാത്തിരിപ്പിലാണ് .

Comments

Popular posts from this blog