Posts

Showing posts from May, 2016
Image
സമന്വയ പാതയിൽ വിപ്ലവം തീർത്ത  കേരളക്കരയിലെ അഭിമാനമായി മാറിയ വാഫി പ്രസ്ഥാനത്തിലേക്ക്  കടന്നെത്തിയ പ്രിയ കൂട്ടുകാർക്ക് ക്യാമ്പസ് യൂണിയൻ ആർ .എസ് .എ  സംഘടിപ്പിക്കുന്ന കൂടുമാറ്റം '16 നിമിഷങ്ങൾക്കകം  തുടക്കം കുറിക്കുന്നു. ലൈവ് സട്രീമിംഗ് നായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക  http://www.youtube.com/channel/UCN4OZ-e8g8uLAsOgdpYjTfA/live
Image
അറിവിന്റെ മധു നുകരാൻ ദാറു റഹ്മ  യിലേക്ക് വന്നെത്തിയ നവാഗതർക്കും രക്ഷിതാക്കൾക്കും ക്യാമ്പസ്  സ്വീകരണം  നൽകിയപ്പോൾ...  .
Image
http://www.youtube.com/channel/UCN4OZ-e8g8uLAsOgdpYjTfA/live Online broadcasting will be started on 9.00 AM 
Image
പുതുവര്ഷം പിറക്കുകയാണ് . മനസ്സിൽ ഒത്തിരി പ്രതീക്ഷകളും വേവലാതികളും ഒളിപ്പിച് അധ്യായന വര്ഷത്തെ പുതിയ ക്ലാസ്സിലേക്ക് കാലെടുത്തു വെക്കുകയാണ്. ഒരുപാട് സന്തോഷങ്ങളും സന്താഹങ്ങളും കൂട്ടുകാരോട് പങ്കിടാൻ മനസ്സിൽ വെമ്പൽ കൊള്ളുന്ന നിമിഷം. എന്നാൽ മധുരമായ ഓർമ്മകൾ സമ്മാനിച്ച കലാലയ ജീവിതത്തിന്റെ ആദ്യ പടി കടന്നു വരുന്ന കൂട്ടുകാര്ക്ക് പറയാൻ ഒത്തിരി ഉണ്ടാവും.കാരണം വ്യത്യസ്തമായ മാര്ഗങ്ങളിലൂടെ ഈ കോഴ്സ് ലേക്ക് എത്തിയവരാണ് അവർ . വാഫി എന്ട്രൻസ് റിസൾട്ട്‌ വന്നതിൻ ശേഷം പലരും ഒത്തിരി പ്രതീക്ഷയിലും ആശങ്കയിലുമാൻ. കാരണം കർക്കശമായ മൂല്യനിർണ്ണയം നേരിട്ടതിൻ ശേഷം ഇന്റർവ്യൂ ക്ക് സെലക്ട്‌ ആവുക എന്നതാണ് അടുത്ത സ്റ്റെപ് . അതിൽ നിന്നും സയൻസ് കോമ്മെർസ് ഹുമാനിടീസ് തലങ്ങളിലേക്ക് റാങ്ക് പരിഗണിച്ചതിന് ശേഷം ഇന്ടക്ഷൻ മീറ്റിംഗ് ആണ് അവസാന പടി . വിദ്യാര്ഥി യോഗ്യനാണെന്ന്   ബോധ്യപ്പെട്ടവർ സെലക്ട്‌ ചെയ്യപ്പെടും . മൂവായിരത്തോളം വരുന്ന വിദ്യാർഥികൾ എന്ട്രൻസ് എഴുതിയെങ്കിലും ആയിരതിൻ താഴെ വരുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് മാത്രമേ സെലക്ഷൻ ലഭിച്ചിട്ടുള്ളൂ ...  . പ്രതേകിച്ചും ദാറു രഹ്മയിലേക്ക് കടന്നു വരുന്നു പുതിയ സയൻസ്...
Image
വാഫി സെക്കന്റ്‌ സെമെസ്റ്റെ ചില കാരണങ്ങളാൽ മാറ്റി വെച്ച പരീക്ഷകൾ ഒഴികെ അവസാനിച്ചു . വിദ്യാര്തികല്ക്ക് ഇതൊരു ചൂടേറിയ പരീക്ഷാ കാലമായിരുന്നു . തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചതിന്റെ പിറ്റേ ദിവസം പരീക്ഷക്ക് തുടക്കമായി . കഴിഞ്ഞ സെമെസ്റ്ററിൽ ആരമ്ബം കുറിച്ച OMR സിസ്റ്റം ഇപ്പ്രാവശ്യം കൂടുതൽ വിഷയങ്ങളിലേക് ചേർത്തു  എന്നതാണ് പ്രത്യേകത . ഇങ്ങനെയാവുമ്പോൾ വിഷയങ്ങളിൽ വിദ്യര്തികല്ക്കുള്ള നൈപുണ്യം വളരെ അതികം പരിഗണിക്കേണ്ടതുണ്ട് . കാരണം ഓരോ വിഷയങ്ങളും സൂക്ഷ്മമായ നിരീക്ഷണം നടത്താതെ റാങ്ക് വാരിക്കൂട്ടാൻ സാധ്യമല്ല എന്ന് ഈ പരീക്ഷകൾ തെളിയിക്കുകയായിരുന്നു .റാങ്കിംഗലും ഇപ്പ്രാവശ്യം കടുത്ത മത്സരമായിരിക്കും.മാത്രമല്ല വിജയ ശതമാനം 40 ആക്കി ഉയര്തിയതും ഈ സെമെസ്റ്റെർ ന്റെ മറ്റൊരു പ്രത്യേകതയാണ് . അങ്ങനെ അങ്ങനെ വാഫി അനുദിനം വളര്ന്നു കൊണ്ടേ ഇരിക്കുന്നു .... സ്വപ്നങ്ങള്ക്ക് അതീതമായ ലോകത്തേക്ക് ....